ജിതേഷ് കൈതോലയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് വിനോദ് കോവൂർ പാടിയ " പാലോം ..... പാലോം ... " വിഡിയോ സോംങ്ങ് .


ഇന്ന് വിദ്യാരംഭ ദിനത്തിൽ പത്മശ്രീ ഭരത് മമ്മുട്ടിയുടെ ഫേസ്ബുക്ക്  പേജിലൂടെ ഗാനം റിലീസ് ചെയ്തു. 

മമ്മുക്കയുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ഈ ഗാനം ചിത്രീകരിച്ചത്. ജിതേഷേട്ടൻ സ്വർഗ്ഗത്തിലിരുന്ന് കാണട്ടെ ഈ സന്തോഷം .
മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം ഒന്ന് കണ്ട് നോക്കു . കഴിവതും ഹെഡ്ഫോൺ വെച്ച് കേൾക്കാൻ ശ്രമിക്കു. അഭിപ്രായങ്ങൾ അറിയിക്കണം.

സ്നേഹപൂർവ്വം
വിനോദ് കോവൂർജിതേഷ് കൈതോലയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് വിനോദ് കോവൂർ പാടി അഭിനയിച്ച വീഡിയോ സോങ്ങ്...

പാലോം...പാലോം...

No comments:

Powered by Blogger.