ധ്യാൻ ശ്രീനിവാസൻ്റെ " ജോയി ഫുൾ എൻജോയ് " '

ധ്യാൻ ശ്രീനിവാസന്റെ
"ജോയി ഫുൾ എൻജോയ് 


"ഐസ് ഒരതി " എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി അഖിൽ കാവുങ്ങൽ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജോയി ഫുൾ എൻജോയ് ".

പുനത്തിൽ പ്രൊഡക്ഷൻ സിന്റെ ബാനറിൽ നൗഫൽ  പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.
എഡിറ്റർ-രാകേഷ് അശോക്, സംഗീതം-കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-വേലു വാഴയൂർ,മേക്കപ്പ്-പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല-മനുഡാവിൻസി.

മലയാളത്തിലെ  പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.