ഏവൂർ വാസുദേവൻ അന്തരിച്ചു.

തിരക്കഥാകൃത്തും സംവിധായകനും ഫെഫ്ക അംഗവുമായ ഏവൂർ വാസുദേവൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .
 
ഭാര്യ ലീലാമണി .
ആദ്യ ഭാര്യ രാധാമണിയിൽ സാജൻ, സംഗീത എന്നീ മക്കളുണ്ട് .

പ്രശസ്ത സംവിധായകരായ ഐ.വി. ശശി, സത്യനേശൻ, തിരക്കഥാകൃത്ത് ആലപ്പി ഷെറീഫ്  തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 

നാളെ ( ഒക്ടോബർ 27 ) രാവിലെ 11 മണിക്ക് ആലപ്പുഴ ഏവൂരിലുള്ള വീട്ടുവളപ്പിൽ വെച്ച് ശവസംസ്ക്കാര ചടങ്ങുകൾ നടക്കും.

No comments:

Powered by Blogger.