ഷിബു മാസ്റ്ററുടെ " AK 47 R1" ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്‌സ് (FGFM) എന്ന സിനിമ സംഘടനയുടെ നേതൃത്ത്വത്തിൽ, ചന്ദ്രസൂര്യ ഫിലിംസിന്റെ ബാനറിൽ എസ് ഷിബു മാസ്റ്റർ സംവിധാനം നിർവഹിക്കുന്ന "AK 47 R1" എന്ന തമിഴ്, മലയാളം ചിത്രത്തിന്റെ ഷൂട്ടിംഗ്,തിരുവനതപുരത്ത് നെയ്യാറ്റിൻകരയിൽ പുരോഗമിക്കുന്നു. 

ബീന കാവേരി, ആർ ചന്ദ്രശേഖരൻ, സന്തോഷ്‌ സി നായർ, സിനി ജിനേഷ്,ഫോൾക്, തങ്കച്ചൻ, ആകാശ് സി സൂര്യ, പ്രിൻസ് ജോൺസൻ,ജാബിർ മുഹമ്മദ് തുടങ്ങി നിരവതിപേർ അണിനിരക്കുന്ന ആക്ഷൻ ത്രില്ലെർ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സ്മിസ് ജോ സമുവൽ ആണ്. ഗാനങ്ങൾ ആലപിക്കുന്നത് ജാസ്സി ഗിഫ്റ്റ്, ഷൈൻ ഡാനിയേൽ തുടങ്ങിയവരാണ്.

No comments:

Powered by Blogger.