മലയാളികളുടെ ഇഷ്ടപ്രോഗ്രാമായ " മറിമായ " ത്തിന് അവാർഡ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടപ്രോഗ്രാമായ " മറിമായ "ത്തിന് ഇത്തവണയും മികച്ച കോമഡി പ്രോഗ്രാമിനുള്ള സ്റ്റേറ്റ് അവാർഡ്.മറിമായത്തിന്റെ പത്താം വർഷം വീണ്ടും അവാർഡ് ലഭിച്ചു. 

പ്യാരിജാതൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സലിം ഹസ്സന് പ്രത്യേക പരാമർശം ലഭിച്ചതും ഇരട്ടിമധുരമായി.

" മറിമായം"ടീമിന് അഭിനന്ദനങ്ങൾ. 

No comments:

Powered by Blogger.