മദർ തെരേസ പുരസ്കാരം ചലച്ചിത്ര സീരിയൽ താരം സീമ ജി. നായർക്ക് .

സാമൂഹ്യ സേവന രംഗത്തെ . മികച്ച പ്രവർത്തനത്തിനുള്ള മദർ തെരേസ പുരസ്ക്കാരം ചലച്ചിത്ര സീരിയൽ താരം സീമ ജി.നായർക്ക് .

ഇന്ന് ( സെപ്റ്റംബർ 20)  കേരള ഗവർണർ ബഹു .ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. 


പ്രിയപ്പെട്ട സീമ ജി. നായർക്ക് സിനിമ പ്രേക്ഷക കുട്ടായ്മയുടെ അനുമോദനങ്ങൾ. 

No comments:

Powered by Blogger.