രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ ഓർമ്മകളിൽ " ചരിത്രമുറങ്ങുന്ന പയ്യാമ്പലം " .

രാഷ്ട്രീയ സാംസ്‌കാരിക  നായകന്മാരുടെ ഓർമ്മകളിൽ ''ചരിത്രമുറങ്ങുന്ന പയ്യാമ്പലം"

പി &ജി സിനിമാസിന്റെ ബാനറിൽ പ്രേം.ആർ.നമ്പ്യാർ സംവിധാനം നിർവഹിച്ച "ചരിത്രമുറങ്ങുന്ന പയ്യാമ്പലം " എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രികരണം  കണ്ണൂർ പയ്യാമ്പലത്തും  പരിസരത്തുമായി പുറത്തായി. 

കേരളത്തിലെ മണ്മറഞ്ഞുപോയ  രാഷ്ട്രീയ സാംസ്‌കാരിക  നായകൻന്മാരെ പുതു തലമുറയ്ക്ക്  പരിജയപ്പെടുത്തുന്നതിനും ഓർക്കുന്നതിനു വേണ്ടിയുമാണ് ഈ  മ്യൂസിക്കൽ ആൽബം ഒരിക്കിയിരിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു. രാജേന്ദ്രൻ തയാട്ട്, തമ്പാൻ  ബ്ലാത്തൂർ, ഉഷ പയ്യന്നൂർ, പ്രിയ കണ്ണൂർ, ബേബി സാൻഡ്‌വി  തുടങ്ങിയവരാണ് ആൽബത്തിലെ അഭിനേതാക്കൾ. രചന- വിലു ജനാർദ്ദനൻ, സംഗീതം- ദേവഷ്.ആർ. നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനോയ്‌ ചെമ്പേരി, ക്യാമറ- സുധി.കെ.സഞ്ജു, ആലാപനം- ആർ.ഉണ്ണികൃഷ്ണൻ, ചീഫ്  അസോസിയേറ്റ് - ഷാബിൻ ഷാ, മേക്കപ്പ് ഷിജു ഫെറോക്, കോസ്റ്റ്യൂം- ബാലൻ മട്ടന്നൂർ, ആർട്ട്‌- ഷാൻ പൊൻകുന്നം, ഡിസൈൻ- ഷാരോൺ, 
പി.ആർ.ഒ- പി.ശിവപ്രസാദ്. ഒക്ടോബർ ആദ്യവാരത്തോടെ ആൽബം പുറത്തിറങ്ങും.

No comments:

Powered by Blogger.