ക്യാപ്റ്റൻ രാജൂവിൻ്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.

അനശ്വര നടൻ ക്യാപ്റ്റൻ രാജൂവിൻ്റെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ  പുത്തൻപീടിക നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ കല്ലറയിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തിൽ മൂന്നാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി.

സംസ്ഥാന കൺവീനർ സലിം പി. .ചാക്കോ , ക്യാപ്റ്റൻ രാജൂ വിൻ്റെ ബന്ധു വിക്ടർ ടി. തോമസ്, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , സുബിൻ തോമസ് ,പി. സക്കീർശാന്തി, രതീഷ് മുട്ടപ്പള്ളി, വിഷ്ണു അടൂർ തുടങ്ങിയവർ നേതൃത്വം നൽകി. 

No comments:

Powered by Blogger.