ഈ ഒത്തുചേരലിന് മാധുര്യമേറും ഈ ചിത്രങ്ങൾ എന്നും ഹൃദയത്തോട് ചേർന്നു നിൽക്കും : ജി. മാർത്താണ്ഡൻ .

ഈ ഒത്തുചേരലിന് മാധുര്യമേറും ഈ ചിത്രങ്ങൾ എന്നും ഹൃദയത്തോട് ചേർന്നു നിൽക്കും💞

ഇതിന് അവസരമൊരുക്കിയ  എല്ലാവർക്കും നന്ദി💞

പ്രിയപ്പെട്ട ബ്ലെസി സാർ 
ലാൽ ജോസ് സാർ 
ബാബു ജനാർദ്ദനൻ ചേട്ടൻ
ജോണി ലൂക്കോസ് സാർ
വൈശാഖ്
സോഹൻ സീനുലാൽ
അജയ് വാസുദേവ്
നിഥിൻ രഞ്ജി പണിക്കർ
എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം💞 

ഈ ഒത്തുചേരലിന് അവസരമൊരുക്കിയ മഴവിൽ മനോരമ മനോരമ ന്യൂസ് ഇതിൻറെ പ്രോഗ്രാം ഡയറക്ടറായവിവേക്  മുഴക്കുന്നിനും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി 💞

ഉടനെ കാണാം നമുക്ക് മഴവിൽ മനോരമയിൽ മനോരമ ന്യൂസിൽ💞

ജി. മാർത്താണ്ഡൻ 
( സംവിധായകൻ ) 

No comments:

Powered by Blogger.