" സ്വപ്ന സുന്ദരി " ഓഡിയോ ലോഞ്ച് എറണാകുളത്ത് നടന്നു.

എസ്.എസ്  പ്രൊഡക്ഷന്‍സിന്റെ ബാനറിൽ കെ.ജെ ഫിലിപ്പ് സംവിധാനം നിർവ്വഹിച്ച സ്വപ്ന സുന്ദരി സിനിമയുടെ ഓഡിയോ ലോഞ്ച് എറണാംകുളം എ.ജെ റസിഡന്‍സി ഹാളിൽ നടന്നു 

Goodwill entertainment youtube ചാനലിലൂടെയാണ് ഗാനങ്ങൾ പുറത്തു വിടുന്നത്.

No comments:

Powered by Blogger.