കണ്ണൻ താമരക്കുളത്തിൻ്റെ പത്താമത്തെ ചിത്രമാണ് " വരാൽ ".

കണ്ണൻ  താമരക്കുളത്തിൻ്റെ പത്താമത്തെ ചിത്രമാണ് " വരാൽ " ." വർഗം,മതം,ശിക്ഷ"
കുറച്ചധികം രാഷ്ട്രിയവും  അതിനപ്പുറം ത്രില്ലും അതാണ് 
" വരാൽ " പറയുന്നത്‌. 

വേറിട്ട ഈ സിനിമ കണ്ണൻ താമരക്കുളത്തിനുവേണ്ടി തിരക്കഥഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ ആണ്  .  ഒപ്പം ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ചെയ്യാതെ ഈ സിനിമ നിർമ്മിക്കാം എന്ന് കമ്മിറ്റ്  ചെയ്തിരിക്കുന്നത്  മലയാള സിനിമയിലെ പ്രമുഖ നിർമ്മാണകമ്പനി ടൈം ആഡ്സ്  എന്റെർറ്റൈന്മെന്റ്സ്  പി.എ. സെബാസ്റ്റ്യനാണ്. 

 🙏🙏🙏🙏💕💕🙏🙏🙏

 
വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ 
അധികം താമസിയാതെ പുറത്തുവിടുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

അതുപോലെ രചന നിർവ്വഹിക്കുന്ന അനൂപ് മേനോൻ ,നിർമ്മാതാവ് പി. എ സെബാസ്റ്റ്യൻ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദിയും  കണ്ണൻ താമരക്കുളം പറഞ്ഞു. 

🙏🙏🙏🙏

No comments:

Powered by Blogger.