പ്രശസ്ത വസ്ത്രാലങ്കാരകൻ നടരാജൻ നിര്യാതനായി.

ചെന്നൈ : തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാരകൻ നടരാജൻ ചെന്നൈയിൽ നിര്യാതനായി. 

പല ഭാഷകളിലായി 800 റോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് .  
പ്രശസ്ത സംവിധായകൻ  ഹരിഹരന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരകൻ എന്ന നിലയിൽ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു .

No comments:

Powered by Blogger.