പ്രശസ്ത നിർമ്മാതാവ് ദോഹ രാജൻ്റെ മകൾ ഡോ. രേഷ്മയും ഡോ.അനൂപും വിവാഹിതരായി.


വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം,, സ്വപാനം തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ -  എം.രാജൻ ദോഹ (തളിപ്പറമ്പ് മൊട്ടമ്മൽ രാജൻ) - രജിത രാജൻ ദമ്പതികളുടെ മകൾ ഡോ. രേഷ്മയും കൊച്ചി, ഇടപ്പള്ളി, കേണൽ രാജീവ് നാലി- ജയാ മന്നാലി ദമ്പതികളുടെ മകൻ ഡോ.അനൂപും തമ്മിലുള്ള വിവാഹം  ഗുരുവായൂർ  ക്ഷേത്രത്തിൽ വച്ചു നടന്നു.

ഗുരുവായൂർ ഹൊറൈസൺ ഹോട്ടലിൽ വച്ചു നടന്ന സ്വീകരണ ചടങ്ങിൽ 
പ്രശസ്ത സംവിധായകൻ ജോഷി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു. 

No comments:

Powered by Blogger.