പ്രകാശ് രാജും , അനൂപ് മേനോനും ഒന്നിയ്ക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ചിത്രത്തിൻ്റെ പേര് " വരാൽ " .പി.എ.സെബാസ്റ്റ്യനും ,ടൈം ആഡ്സ്എൻ്റെർടെയ്ൻമെൻ്റും  ചേർന്ന് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ ,മഞ്ജു വാര്യർ ,ടോവിനോ തോമസ്, ജയസൂര്യ ,ജോജു ജോർജ്ജ് എന്നിവർ അവരവരുടെ ഫേസ് ബുക്ക് പേജ്കളിലൂടെ റിലീസ് ചെയ്തു. 

പ്രകാശ് രാജ് ,അനുപ് മേനോൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ പേര് " വരാൽ " എന്നാണ്.    

കണ്ണൻ താമരക്കുളം സംവിധാനവും ,അനൂപ് മേനോൻ രചനയും, രവിചന്ദ്രൻ ഛായാഗ്രണവും,പി.എ.സെബാസ്റ്റ്യൻ നിർമ്മാണവും ,ബാദുഷ എൻ.എം പ്രൊജക്ട് ഡിസൈനറും ,കെ.ആർ. പ്രകാശ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,അജിത്ത് പെരുംപ്പള്ളി പ്രൊജക്ട് കോ- ഓർഡിനേറ്ററുമാണ്. 

സലിം പി. ചാക്കോ .
cpk desk.
 
 

No comments:

Powered by Blogger.