മികച്ച നടൻ: ശിവജി ഗുരുവായൂർ .മികച്ച നടി : അശ്വതി ശ്രീകാന്ത്.

2020ലെ ടെലിവിഷൻ അവാർഡ് ജേതാക്കൾ .

മികച്ച നടൻ :
ശിവജി ഗുരുവായൂർ .
( കഥയറിയാതെ പരമ്പര : ഫ്ളവേഴ്സ് ചാനൽ ) 

മികച്ച നടി : 
അശ്വതി ശ്രീകാന്ത് .
(ചക്കപ്പഴം :ഫ്ളവേഴ്സ് ചാനൽ )  .

മികച്ച രണ്ടാമത്തെ നടൻ :
റാഫി .
( ചക്കപ്പഴം: ഫ്ളവേഴ്സ് ചാനൽ ) 

മികച്ച രണ്ടാമത്തെ നടി :
ശാലു കുര്യൻ .
( അക്ഷരത്തെറ്റ് ) 

മികച്ച ഹാസ്യ പരിപാടി : 
മറിമായം ( മഴവിൽ മനോരമ ചാനൽ ) 

മികച്ച അവതരണത്തിലുള്ള പുരസ്കാരം: 
രാജശ്രീ വാര്യർ 
( സൗമ്യം ,ശ്രീത്വം ,ഭാവദ്വയം : ദൂരദർശൻ ) 

മികച്ച അവതാരകൻ .
ബാബു രാമചന്ദ്രൻ .
( ഏഷ്യനെറ്റ് ന്യൂസ് )

മികച്ച ഇൻ്റർവ്യൂവർ പുരസ്കാരം :
കെ.ആർ ഗോപീകൃഷ്ണൻ .
( 24 ന്യൂസ് ) 

മികച്ച വാർത്ത അവതാരക :
രേണുജ എൻ. ജി 
( ന്യൂസ് 18)

മികച്ച കമൻ്റേറ്റർ അവാർഡ് :
സി. അനൂപ് 
( ഏഷ്യനെറ്റ് ന്യൂസ് ) 

മികച്ച പരിസ്ഥിതി ഡോക്യുമെൻററി . 
( കൈരളി ന്യൂസ് )  അടിമത്തത്തിൻ്റെ രണ്ടാം വരവ് : കെ. രാജേന്ദ്രൻ. 

മികച്ച ബയോഗ്രാഫി ഡോക്യുമെൻ്ററി .
ബിജു മുത്തത്തി .
( കരിയൻ) 

 CPK Desk.

No comments:

Powered by Blogger.