" വരാൽ " സിനിമയുടെ പൂജ സെപ്റ്റംബർ ആറിന് രാവിലെ ഒൻപതിന് ഫോർട്ട് കൊച്ചി ടവർ ഹൗസിൽ ചേരും.

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളത്തിൻ്റെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വരാൽ" ൻ്റെ പൂജ നാളെ  സെപ്റ്റംബർ 6 തിങ്കൾ  ) രാവിലെ ഒൻപത്  മണിക്ക് ഫോർട്ട് കൊച്ചി ടവർ ഹൗസിൽ നടക്കും .

RTPCR അല്ലെങ്കിൽ  രണ്ട് ഡോസ് വാക്സിൻ എടുത്ത മാധ്യമ സുഹൃത്തുകൾക്ക് സ്വാഗതം.....


No comments:

Powered by Blogger.