പ്രഥമ മദർ തെരേസ പുരസ്‌കാരം സിനിമാ സീരിയൽ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു.

പ്രഥമ മദർ തെരേസ പുരസ്‌കാരം സിനിമാ സീരിയൽ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു .

കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്ക് നൽകുന്നതാണ് മദർ തെരേസ അവാർഡ്.

സീമ ജി. നായർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 

No comments:

Powered by Blogger.