" സമം " .

സ്ത്രീകൾക്കെതിരായുള്ള ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും ഏറിവരുന്ന സാഹചര്യത്തിൽ  കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ 'സമം' ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്‌ഘാടനം  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. 

പരിപാടിയുടെ സിഗ്നേച്ചർ ഫിലിം മന്ത്രി ചലച്ചിത്ര നടി അൻസിബ ഹസന് നൽകി പ്രകാശനം ചെയ്തു.

No comments:

Powered by Blogger.