നടൻ റിസബാബ അന്തരിച്ചു.


വെളളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ റിസബാബ അന്തരിച്ചു. നാടകത്തിലുടെ  കലാപ്രവർത്തനം ആരംഭിച്ച് മലയാള സിനിമാലോകത്ത് തൻ്റെതായ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് റിസബാബ . 

 

No comments:

Powered by Blogger.