" സൗദി വെളളക്ക " .

സുഹൃത്തുക്കളെ ,

ഉർവ്വശി തീയറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു " സൗദി വെള്ളക്ക.

 " അണിയറയിൽ : കഥ,തിരക്കഥ,സംവിധാനം - തരുൺ മൂർത്തി. നിർമ്മാണം - സന്ദീപ് സേനൻ ഛായാഗ്രഹണം - ശരൺ വേലായുധൻ , ചിത്രസംയോജനം - നിഷാദ് യൂസഫ് , സഹനിർമ്മാണം - ഹരീന്ദ്രൻ , ശബ്ദ രൂപകൽപന - വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ , സംഗീതം - പാലീ ഫ്രാൻസിസ്, ഗാന രചന - അൻവർ അലി , രംഗപടം - സാബു മോഹൻ , ചമയം - മനു മോഹൻ , കാസ്റ്റിംഗ് ഡയറക്ടർ - അബു വാളയംകുളം  വസ്ത്രലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ , നിശ്ചലഛായഗ്രാഹണം - ഹരി തിരുമല , പ്രൊഡക്ഷൻ കോർഡിനേറ്റർ - മനു ആലുക്കൽ പരസ്യകല - യെല്ലോടൂത്സ്. 

അരങ്ങിൽ : ലുക്മാൻ അവറാൻ , ദേവി വർമ , സുധി കോപ്പ , ബിനു പപ്പു , ഗോകുലൻ , ശ്രിന്ദ ,ധന്യ അനന്യ.

"സൗദി വെള്ളക്ക" തരുൺ മൂർത്തി എന്ന മികച്ച പ്രതിഭയുടെ രണ്ടാം ചലച്ചിത്രമാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുന്" സൗദി വെള്ളക്ക" 2022 ൽ റിലീസ് ചെയ്യും.

എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും എന്ന് പ്രതീക്ഷയോടെ ...

സന്ദീപ് സേനൻ

No comments:

Powered by Blogger.