സെപ്റ്റംബർ രണ്ടിന് ആക്ഷൻ പ്രൈം ഒടിടിയിൽ " ഖരം " റിലീസ് ചെയ്യും.നൂറിലധികം അന്തർദേശീയ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപെടുകയും, ഹോളിവുഡ്, ലോസ് ആഞ്ചെലെസ്, മോസ്കോ, ലണ്ടൻ,ചിലി, ബെൽജിയം മുതലായ മേളകളിൽ നിന്നും പുരസ്കാരങ്ങളുടെ എണ്ണത്തിൽ അർദ്ധസെഞ്ചുറിക്ക ടു തെത്തിയ " ഖരം " 
 സപ്തംബർ രണ്ടിന് ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിൽ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്നു.


 സന്തോഷ് കീഴാറ്റൂർ, പ്രകാശ് ചെങ്ങൽ, പ്രവീണ മാധവ്, ശ്രീധിൽ മാധവ്, മഞ്ജുളൻ, കെ. വി മുരളി വായാട്ട്, ആനന്ദ ജ്യോതി, പ്രാർത്ഥന സന്ദീപ്, ഡോ: എ ആർ അനൂപ്, ശരത് കുമാർ ഇ എൻ, ഡോ : എം. വി കുഞ്ഞിക്കണ്ണൻ, ഷാജി പടുവളം,ബൈജു സി. ബാലൻ, വിജേഷ് ചെറുപുഴ, രാജേഷ് പി ചാവശ്ശേരി, ഗണേഷ്, ജെ നീഷ്, ഭദ്രവെങ്കിടേശ്വരൻ, ആർഷ മധു, ബാബു വള്ളിത്തോട്, സനൽകുമാർ വയനാട്, ജോൺസൺ, രാജേഷ് അഴീക്കോട് തുടങ്ങിയവർ വിവിധ വേഷങ്ങളിൽ ഈ ചിത്രത്തിലൂടെ എത്തുന്നു.

രചന,സംവിധാനം, നിർമ്മാണം:ഡോ:പി വി ജോസ്,
കോ ഡയറക്ടർ : സജേ ഷ് സജീവ്,ചീഫ് അസോസിയേറ്റ്: അഭിറാം സുധിൽ,
ഛായാഗ്രഹണം : രാജകുമാർ ബി, ഗാനരചന : ഫൗസിയ അബൂബക്കർ,സംഗീതം ആലാപനം: വിശ്വജിത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

No comments:

Powered by Blogger.