സുരേഷ്കൃഷ്ണ as പണിക്കശ്ശേരി പരമേശ്വര കൈമൾ.


പത്തൊൻപതാം നൂറ്റാണ്ടിൻെറ മുന്നാമത്തെ character poster റിലീസ് ചെയ്തു. 

കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെപരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. 
      
തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽ പിണർ പോലെ തൻെറ കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമൾ... തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടു പുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു.. 

അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോർമുഖംതുറക്കുകയായിരുന്നു..
 

No comments:

Powered by Blogger.