" മരണദൂതുമായി ഏത് നിമിഷവും അയാൾ നടന്ന് എത്തിയേക്കാം ... " സഞ്ജയ് ഗസലിൻ്റെ - സീക്രട്ട് സെവൻ " ക്രൈം നോവൽ സെപ്റ്റംബർ 23ന് മാക്സ് ബുക്ക്സ് റിലിസ് ചെയ്യും.


ക്രൈം നോവൽ. 

സീക്രട്ട് 
സെവൻ.

സഞ്ജയ് ഗസൽ .

" മരണദൂതുമായി ഏത്  നിമിഷവും അയാൾ നടന്ന് എത്തിയേക്കാം .സീക്രട്ട് സെവൻ പറയുന്നത് അങ്ങനെ ഒരാളുടെ ജീവിതമാണ്‌. 
ഒരുകാര്യം ശ്രദ്ധിക്കുക. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നാണ് ഇത് വായിക്കുന്നതെങ്കിൽ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടോയെന്ന് ഒരിക്കൽക്കൂടി ഉറപ്പ് വരുത്തുക.യാത്രക്കിടയിലാണ് വായന എങ്കിൽ അപരിചതരോട് അൽപ്പം അകലം പാലിക്കുക .
അജ്ഞാതനായ ഒരു കൊലയാളിയുടെ വരവ് എത് നിമിഷവും പ്രതീക്ഷിക്കുക " .

"സീക്രട്ട് സെവൻ"  എന്ന ക്രൈം നോവലിൻ്റെ കവർ മേജർ രവി പ്രകാശനം ചെയ്തു. അനിൽ വേഗയാണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 23ന് ഈ ക്രൈം നോവൽ മാക്സ് ബുക്സ് റിലീസ് ചെയ്യും.
വിതരണം: പുസ്തകകട.

1 comment:

  1. പിന്നെ കൊച്ചു പിള്ളേർ അല്ലെ പേടിക്കാൻ 😄

    ReplyDelete

Powered by Blogger.