" വിധി - THE VERDICT " .

മരട് 357' സിനിമയുടെ കോടതി വിധി വന്നു.
ചിത്രത്തിന് പുതിയപേര് 
"വിധി -THE VERDICT".

അബാം മൂവീസിന്‍റെ ബാനറില്‍ 
എബ്രഹാം മാത്യു 
സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം എന്നിവർ 
ചേർന്ന് നിർമ്മിച്ച് 
ഞാൻ (കണ്ണൻ താമരക്കുളം )
സംവിധാനം ചെയ്‍ത ചിത്രം മരട് 357ന്‍റെ 6 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിൽ കോടതി വിധി വന്നിരിക്കുന്നു. ഫെബ്രുവരി  മാസം 19 ന് തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കവേയാണ്
ചില പരാതികളുടെ അടിസ്ഥാനത്തിൽ 
എറണാകുളം മുൻസിഫ് കോടതി റിലീസ് 
തടഞ്ഞു നടപടിയെടുത്തത്.
തുടർന്ന് കേസ് ഹൈക്കോടതിയിൽ എത്തി 
ഹൈക്കോടതി 
വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവിൽ 
വിചാരണക്ക്  ശേഷം 
വിധി വന്നിരിക്കുകയാണ്.

ചിത്രത്തിൻ്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. വിധിയുടെ അടിസ്ഥാനത്തിൽ മരട് 357 എന്ന പേര് മാറ്റി ചിത്രത്തിന് "വിധി - ( ദി വെർഡിക്റ്റ്") എന്നാക്കിയിരിക്കുകയാണ് 
*വിധി *എന്ന പേരിൽ സിനിമയുടെ സെൻസറിങ് പൂർത്തിയായി ക്‌ളീൻ *U * 

ദിനേശ് പള്ളത്തിന്‍റേതാണ്  
കഥ തിരക്കഥ. സംഭാഷണം  
അനൂപ് മേനോൻ  ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ⁰ജയന്‍, ബൈജു സന്തോഷ്,  സെന്തില്‍ കൃഷ്‍ണ സാജൻ സുദര്‍ശന്‍,  , സുധീഷ്, ഹരീഷ് കണാരന്‍  ; മൻ രാജ് 
കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല,  
സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ഛായാഗ്രഹണം രവി ചന്ദ്രൻ 
ലൈൻ പ്രൊഡ്യൂസർ 
ബാദുഷ  NM മ്യൂസിക്_ 4 മ്യൂസിക്‌ സ് ബിജിഎം  and ബാക് ഗ്രൗണ്ട് സോങ്സ്_ സാനന്ദ് ജോർജ് ഗ്രേസ്
എഡിറ്റിംഗ് vt ശ്രീജിത്ത്  ആര്ട്ട് സഹസ്സ് ബാല 
costume  അരുൺ മനോഹർ 
മേക്കപ്പ് പ്രദീപ് രംഗൻ 
ഗാന രചന _ കൈതപ്രം _ രാജീവ് ആലുങ്കൽ _ മധു വാസുദേവ് _ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ _ ഉണ്ണി മുകുന്ദൻ _ കണ്ണൻ താമരക്കുളം _ ആക്ഷൻ ശക്തി ശരവണൻ _ കൊറിയോഗ്രാഫർ _ പ്രസ്സന്ന സുജിത് _ ദിനേശ് മാസ്റ്റർ /പ്രൊഡക്ഷൻ കൺട്രോളർ _ ഇക്‌ബാൽ പാനായിക്കുളം ഓഡിയോഗ്രഫി _ അജിത്‌ എം ജോർജ് _ ഫൈനാൻസ് കൺട്രോളർ _ അമീർ കൊച്ചിൻ 
അസോ ഡയറക്ടർ _സുരേഷ് എളമ്പൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്_റിച്ചാർഡ് _ vfx ജോർജ് ജോയി അജിത് _ പി.ആർ.ഒ _ വാഴൂർ ജോസ് _പി ശിവപ്രസാദ്_ സുനിത സുനിൽ, സ്റ്റീൽസ് _ വിപിൻ ദാസ് ചുള്ളിക്കൽ ഡിസൈൻ 
യെല്ലോ ടൂത്സ്.


കണ്ണൻ താമരക്കുളം 
( സംവിധായകൻ ) 
fbയിൽ പോസ്റ്റ് ചെയ്തത് .

No comments:

Powered by Blogger.