അൽഫോൻസ് പുത്രൻ്റെ പുതിയ ചിത്രം " GoLD"ൽ പൃഥിരാജും ,നയൻതാരയും പ്രധാന വേഷങ്ങളിൽ.

പൃഥിരാജ് സുകുമാരൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " GoLD " .

സുപ്രിയ മേനോൻ , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പൃഥിരാജ് പ്രൊഡക്ഷൻസിൻ്റെയും, മാജിക്  ഫ്രെയിംസിൻ്റെയും  ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.