" ഗ്ലാഡിസ് " പോസ്റ്റർ പുറത്തിറങ്ങി.

 "പോളേട്ടന്റെ വീട് ", "  മൈഡിയർ മച്ചാൻസ് " എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന "ഗ്ലാഡിസ് " എന്ന പുതിയ ചിത്രത്തിന്റെ മോഷൻ  പോസ്റ്റർ റിലീസായി.

മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ഹൊറർ  ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ  ദിലീപ് നാരായണന്റെ "മൈഡിയർ മച്ചാൻ" ഉടൻ  റിലീസാകും ചുരുങ്ങിയ സമയം കൊണ്ട് ഗ്ലാഡിസിന്റെ മോഷൻ പോസ്റ്റർ ഏറേ  ജനപ്രീതി നേടിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംവിധായകൻ ദിലീപ് നാരായണൻ പറഞ്ഞു.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.