ലതാ പി. ചെറിയാൻ്റെ " കാക്കപ്പൂവിന് ഒരോണപ്പാട്ട് " മ്യൂസിക് വീഡിയോ മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്തു.


" കാക്കപ്പൂവിന് ഒരോണപ്പാട്ട് " മ്യൂസിക് വീഡിയോ മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്തു .

സ്പ്രിംഗ്സ് ഓഫ് മ്യൂസികാണ് ഈ ആൽബം അവതരിപ്പിക്കുന്നത് .

രചന ,സംവിധാനം ,ആലാപനം ലതാ പി.ചെറിയാൻ നിർവ്വഹിക്കുന്നു.

മ്യൂസിക് വീഡിയോ ലിങ്ക് :  

No comments:

Powered by Blogger.