എല്ലാവർക്കും തിരുവോണ ആശംസകൾ.

എല്ലാ കുട്ടുകാർക്കാർക്കും 
ഒരുപാടു സ്നേഹത്തോടെ തിരുവോണം  ആശംസിക്കുന്നു.

💞 💞💞💞💕💕💕💝🔥💞

ഈ കാലവും കടന്നു പോകും  
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും  ഇത്  അതിജീവനത്തിന്റ ഓണം . 

Grace of GOD.

ഈ ഓണം എനിക്ക് ഏറെ പ്രതേകതകൾ ഉള്ളതാണ് 
എൻ്റെതായി ഇനി വരാനുള്ളത്. 
മൂന്ന്  സിനിമകൾ .

മരട് 357 പേരുമാറ്റി 
" വിധി" 
The VERDICT. 
(സൂര്യ tv സാറ്റലേറ്റ് & 
ഡിജിറ്റൽ സ്വന്തം ആക്കി )

" ഉടുമ്പ് "  എല്ലാ ഇന്ത്യൻ ഭാഷകളിലും മൊഴിമാറ്റം ചെയ്തു വരുന്നു.
 
അടുത്ത വർഷം ഹിന്ദിയിൽ remake ചെയ്യുന്നു. 
Kerala theatrical relesee waiting 
" വിരുന്ന് "  ചിത്രീകരണം നടക്കുന്നു.

തമിഴ്മലയാളം ഭാഷകളിൽ സ്ട്രൈറ് റിലീസ് ചെയ്യുന്നു 🙏.
 
എല്ലാം  ദൈവാനുഗ്രഹം 🙏💞

എൻ്റെ  പ്രിയപ്പെട്ട നിർമ്മാതാക്കളായ അബാം മൂവീസ് എബ്രഹാം മാത്യു ,
സ്വർണലായ സിനിമാസ് 
സുദർശൻ കാഞ്ഞിരംകുളം.
 
കെ.ടി.മൂവീസ് എന്ന എൻ്റെ  നിർമ്മാണ കമ്പനിയുടെ പാർട്ടർസ് ആയ 24 മോഷൻ ഫിലിംസ് അനീഷ് സഹദേവൻ,  
സുധീഷ് സഹദേവൻ, 
ജിബിൻ സാഹിബ് ,
നെയ്യാർ ഫിലിംസ് 
ഗിരീഷ് നെയ്യാർ, 
ബാദുഷ NM എന്നിവർക്ക് ഒരുപാട്  നന്ദി .
🙏🙏🎂🎂🎂🎂

കണ്ണൻ താമരക്കുളം.
( സംവിധായകൻ) 

No comments:

Powered by Blogger.