അഡ്വ.രാജ ചെറിയാൻ അന്തരിച്ചു.

ചലച്ചിത്ര നിർമ്മാതാവ്, കുന്നംകുളം കിടങ്ങൻ ചിരിയാക്കു  മകൻ അഡ്വ. രാജ ചെറിയാൻ അന്തരിച്ചു. 

സംസ്കാരം നാളെ ( സെപ്റ്റംബർ ഒന്ന്  ബുധനാഴ്ച)  രാവിലെ പതിനൊന്ന്  മണിക്ക് ആർത്താറ്റ് സെ.മേരീസ് കത്തീഡ്രലിൽ നടക്കും.

എന്തിനോ പൂക്കുന്ന പൂക്കൾ, ഒരു മുഖം പല മുഖം, തീരെപ്രതീക്ഷിക്കാതെ, തുടങ്ങി ആറോളം സിനിമകൾ നിർമിച്ചിട്ടുണ്ട്. 

അടുപ്പുട്ടി സെൻ്റ്  ജോർജ്ജ് പള്ളി കൈസ്ഥാനി, മലങ്കര ആശുപത്രി ഗവേണിങ്ങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവത്തിച്ചിട്ടുണ്ട്.

ഭാര്യ: സരസ രാജാ ചെറിയാൻ.
മക്കൾ : റവിൻസ് രാജ്(എ.വി.പി കൺസിം ഇന്ത്യ, ചെന്നൈ) , രജത് (ലേണിങ്ങ് ഡയറക്ടർ കേപ് ജെമിനി, ബംഗളൂരു ) . മരുമക്കൾ : പ്രീത, അമൃത.

No comments:

Powered by Blogger.