നെയ്യാർ ഫിലിംസിൻ്റെ പുതിയ സിനിമയുടെ " ടൈറ്റിൽ ലോഞ്ച് " ഭരത് മമ്മൂട്ടി ,അർജുൻ സർജ തുടങ്ങിയവർ റിലീസ് ചെയ്യും .

നെയ്യാർ ഫിലിംസിൻ്റെ പ്രൊഡക്ഷൻ നമ്പർ വൺ സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഭരത് മമ്മൂട്ടി ,അർജുൻ സർജ, ജയറാം ,നിക്കി ഗിൽറാണി എന്നിവർ ആഗസ്റ്റ്‌ ഏഴിന് വൈകിട്ട് അഞ്ച് മണിയ്ക്ക് ഫേസ്ബുക്ക് പേജുകളിലൂടെ റിലിസ് ചെയ്യും.

കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വ. ഗിരീഷ്നായർ ,ബാദുഷ എൻ.എം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രചന ദിനേശ് പള്ളത്തും ,ഛായാഗ്രഹണം രവിചന്ദ്രനും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.