" ഈ ... ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം .... സവർണ്ണ പലഹാരങ്ങളാണോ ....? " : ഷെഫീക്കിൻ്റെ സന്തോഷം .

ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് " ഷെഫീക്കിൻ്റെ സന്തോഷം " .രചനയും സംവിധാനവും അനൂപ് നിർവ്വഹിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും ,ബാദുഷ എൻ.എമ്മും ചേർന്നാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. 

ഷാൻ റഹ്മാൻ  സംഗീതവും ,
എൽദോ ഐസക്ക് ഛായാഗ്രഹണവും ,നൗഫൽ അബ്ദുള്ള എഡിറ്റിംഗും, കലാസംവിധാനം ഷാജി നടുവിലും നിർവ്വഹിക്കന്നു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.