ജനപ്രിയ നായകൻ ദിലീപ് ,നാദിർഷ ടീമിൻ്റെ " കേശു ഈ വീടിൻ്റെ നാഥൻ " ചിത്രീകരണം പൂർത്തിയായി.


'ജനപ്രിയ നായകൻ ദിലീപ് , ഉർവ്വശി ജോഡി    " ആദ്യമായി ഒന്നിക്കുന്ന  " കേശു ഈ വീടിന്റെ നാഥൻ " ഷൂട്ടിംഗ് പൂർത്തിയായി. സംവിധായകൻ നാദിർഷ തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചത്. 

രചന സജീവ് പാഴൂരും ,സംഗീതം നാദിഷായും , പശ്ചാത്തല സംഗീതംബിജിലാലും,
ഛായാഗ്രഹണം അനിൽ നായരും ,എഡിറ്റിംഗ് സാജനും,ഗാനരചന ബി.കെ.ഹരിനാരായണൻ ,ജ്യോതീഷ് ,സുജേഷ് ഹരി ,നാദിർഷ എന്നിവരും ,പ്രൊജക്ട് ഹെഡ് റോഷൻ ചീറ്റുരും ,പി.ആർ.ഒ എ.എസ് ദിനേശുമാണ്. ദിലീപും ,ഡോ. സഖറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി.ചാക്കോ .
 
 
 

No comments:

Powered by Blogger.