നന്മയുടെ നിറകുടം സീമാ ജി. നായർ.

 
സിനിമ ,സീരിയൽ താരം സീമാ ജി നായർക്ക് അഭിനന്ദനങ്ങൾ. 


ശരണ്യ മരിക്കുംവരെ അവർക്ക്
      താങ്ങും തണലുമായി.
      എല്ലാവർക്കും കഴിയുന്നതല്ല
      ഇതൊന്നും. 
      ശരണ്യ മരിച്ചപ്പോൾ
      സീമ സ്വന്തം ആഭരണങ്ങൾ        വിറ്റാണ്
      ആശുപത്രി ബിൽ അടച്ചത്.
      ശരണ്യയുടെ അമ്മയ്ക്കൊപ്പമോ,
      അതിലേറെയോ സ്നേഹം
      സീമ, ശരണ്യക്ക് കൊടുത്തു. 
      ഇതാണ് പുണ്യം.
      സീമയുടെ മനസ്സ് ശരണൃയെ ഓർത്ത്
      ഇപ്പോഴും സങ്കടക്കടൽ ആയിരിക്കും.  
ഇതാ, നന്മയുടെ നിറകുടം...

No comments:

Powered by Blogger.