അവനിയിലെ കിനാവുകൾക്ക് വീണ്ടും ഒരു വാഴ് വ്.... " ഉത്സവം" .

അവനിയിലെ കിനാവുകൾക്ക് വീണ്ടും ഒരു വാഴ്‌വ്..
"ഉത്സവം!"

പാട്ടിന്റെ പെരുമയിൽ
സ്റ്റീഫൻ ദേവസിയും തന്റെ 'സോളിഡ് ബാന്റും'.

പാടാൻ വരികളൊരുക്കി
അജീഷ് ദാസൻ..
പാട്ടിനോടു കൂടി ജെയ്സും അനുഷയും പിന്നെ ഞാനും..

പൂരപ്രമാണികളായി
പ്രിയപ്പെട്ട ജി.മാർത്താണ്ഡനും അജയ് വാസുദേവും അജു കെ. നാരായണനും അനുറാമും..

"ഉത്സവ"ത്തിന്റെ ഉത്സാഹപ്പെരുമാളായി സ്വന്തം ജോളിച്ചേട്ടനും..

പാട്ടിന്റെ കുടമാറ്റം ഉടൻ!
"ഉത്സവം" loading soon..
Stephen Devassy Joly Joseph G Marthandan Ajai Vasudev Aju K Narayanan Anu Ram Ajeesh Dasan  Kicki Designs

No comments:

Powered by Blogger.