വിധു വിൻസെൻ്റിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും ആഗസ്റ്റ് പതിനാലിന് പുറത്തിറങ്ങും.

മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും അഗസ്റ്റ് പതിനാലിന്  രാവിലെ പതിനൊന്ന് മണിയ്ക്ക്  ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവരുടെ പേജിലൂടെ പ്രകാശനം ചെയ്യും. 

No comments:

Powered by Blogger.