ശ്രീകുമാരൻതമ്പിയുടെ യുട്യൂബ് ചാനൽ തുടങ്ങി.

എന്താണ് എന്റെ ചാനലിന്റെ ലക്‌ഷ്യം ? 

ഞാൻ ആരംഭിച്ച Rhythms of  Life -A  Sreekumaran Thampi  Show എന്ന ചാനലിൽ അപ്‌ലോഡ് ചെയ്ത  പുതിയ വീഡിയോയിലെ ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നു. 

ഇത് മുഴുവനും കാണാൻ എന്റെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.
ലിങ്ക് താഴെ ചേർക്കുന്നു..


ശ്രീകുമാരൻതമ്പി സാർ. 

No comments:

Powered by Blogger.