സിനിമ, ടി.വി സീരിയൽ നടൻ വിനോദ് കോവൂരിൻ്റെ അമ്മ അമ്മാളു പി.കെ. നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി കോഴിക്കോട് പുതിയ പാലം ശ്മാശനത്തിൽ നടക്കും.
Read
സിനിമ, ടി.വി സീരിയൽ നടൻ വിനോദ് കോവൂരിൻ്റെ അമ്മ അമ്മാളു പി.കെ. നിര്യാതയായി.
സംസ്കാരം ഇന്ന് ( അഗസ്റ്റ് 10 ചൊവ്വാ ) രാത്രി തന്നെ കോഴിക്കോട് പുതിയ പാലം ശ്മാശാനത്തിൽ നടക്കും.
സഞ്ചയനം ആഗസ്റ്റ് പതിനാല് ശനിയാഴ്ച കോവൂരിലെ തറവാട്ട് വീട്ടിൽ നടക്കും.
സിനിമ, ടി.വി സീരിയൽ നടൻ വിനോദ് കോവൂരിൻ്റെ അമ്മ അമ്മാളു പി.കെ. നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി കോഴിക്കോട് പുതിയ പാലം ശ്മാശനത്തിൽ നടക്കും.
Reviewed by CPK
on
August 10, 2021
Rating: 5
No comments: