" ഹംദം " മ്യൂസിക്കൽ ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.


ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗം നദാൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഹംദം' (HUMDUM) എന്ന മ്യൂസിക്കൽ ഷോർട്ട്‌ ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.

2021 ഓഗസ്റ്റ് 27 വെള്ളിയാഴ്ച വൈകീട്ട് 4pm-ന് 'ഹംദം'(HUMDUM) Muzik247 യൂട്യൂബ് ചാനലിലൂടെ  പുറത്തിറങ്ങുന്നു.

 

No comments:

Powered by Blogger.