പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പി.കെ. ജയകുമാർ അന്തരിച്ചു.

തൃശൂർ : മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ  പി കെ ജയകുമാർ ( Adv Jain Krishna) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു .
പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ് .

ബി ഉണ്ണികൃഷ്ണൻ , അനിൽ സി മേനോൻ , സുനിൽ കാര്യാട്ടുകര , ജിബു ജേക്കബ് , രോഹിത് വി എസ്‌ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു .ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ .


No comments:

Powered by Blogger.