" പോസിബിൾ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നിരവധി പുരസ്കാരങ്ങൾ ലഭിച്ച "മഡ് ആപ്പിൾസ് '' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായകൻ  അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിർവഹിക്കുന്ന 
പുതിയ ഹൃസ്വ ചിത്രമാണ് ''പോസിബിൾ' .

ജയസൂര്യ, ജോണി ആന്റണി, വിനയ് ഫോർട്ട്,
എബ്രിഡ് ഷൈൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറേ ജനശ്രദ്ധ നേടി.

സൈന പ്രൊഡക്ഷൻസിന്റെ ബാനറിൽആഷിഖ് ബാവ നിർമ്മക്കുന്ന "പോസിബിൾ" എന്ന ചിത്രത്തിൽഹാച്ചി , ലാബി എന്നീ രണ്ട് അരുമ പട്ടികളുടെ 
കഥ പറയുന്നു.നിഖിൽ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് മുജീബ് മജീദ് സംഗീതം പകരുന്നു.
എഡിറ്റിങ്-റമീസ് എം ബി, 
പ്രാെജക്ട് കോ ഓർഡിനിറ്റേർ-ഫെബിൻ മുഹമ്മദ്,ആർട്ട്-സുചിത്ര ഗോപി,സംഭാഷണം- വിശ്വജിത് തമ്പാൻ ,ചീഫ് അസോസിയേറ്റ്- അഖിൽ മോഹൻ ദാസ്
ഡിസൈൻ-നിതിൻ കെ പി,
കളറിങ്-ബിലാൽ റഷീദ്,
സൗണ്ട് ഡിസൈൻ- രാജേഷ് കെ രമണൻ,സ്റ്റിൽസ്-ശ്രുതി എം പവിത്രൻ,വി എഫ് എക്സ്- ഡിക്സൺ പി ജി ഓ,
ടൈറ്റിൽസ് ആന്റ് മോഷൻ-അശ്വിൻ ഗോപൻ.
"പോസിബിൾ" ഉടൻ തന്നെ സൈന പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും.

വാർത്ത പ്രചരണം : 
എ.എസ് .ദിനേശ്.

No comments:

Powered by Blogger.