നിർമ്മാതാവ് നൗഷാദിന് ആദരാഞ്ജലികൾ

സിനിമ നിർമ്മാതാവും പാചകവിദ്ധക്തനുമായ നൗഷാദ്(55)  അന്തരിച്ചു...
 
പ്രിയപ്പെട്ട നൗഷാദിന്റെ ഭൗതികശരീരം സ്വഭവനത്തിൽ കൊണ്ടു വരികയും ഉച്ചയ്ക്ക് ഒരു മണിക്ക്‌ എസ്‌സിഎസ്‌ ഗ്രൗണ്ടിൽ കൊണ്ടുവരുന്നതും മൂന്ന്  മണിക്ക്‌ മുത്തൂർ ജുമാ മസ്ജിദിൽ ഖബറടക്കവും  നടക്കും. 

നൗഷാദിൻ്റെ നിര്യാണത്തിൽ നടൻമാരായ മമ്മൂട്ടി , മോഹൻലാൽ ,ഇടവേള ബാബു, സംവിധായകൻ ബ്ലസി, നിർമ്മാതാവ് തോമസ് തിരുവല്ല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.