ഐശ്വര്യ സജീഷിൻ്റെ " ശിക്ഷ ".

ക്രൈസ്റ്റ് റാഫാ എൻ്റർടെയ്ൻമെൻ്റസ് അവതരിപ്പിക്കുന്ന ചിത്രമാണ് " ശിക്ഷ " .ഐശ്വര്യ സജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജു മറിയ ആണ് ചിത്രം നിർമ്മിക്കുന്നത്. 

സംഭാഷണവും ഛായാഗ്രഹണവും സജീഷ് രാജും ,എഡിറ്റിംഗ് ബിജു എ.ഡിയും ,സംഗീതവും സായ് ബാലനും ,മേക്കപ്പ് സുബീഷ് പി. നായരും ,കോസ്റ്റ്യൂം ഷൈജുവും ,കലാ സംവിധാനം റിജിക്സനും ,സ്റ്റിൽസ് ഷിജിത്ത് കെ.സിയും നിർവ്വഹിക്കുന്നു. രാജേഷാണ് പ്രൊഡക്ഷൻ കൺട്രോളർ.

No comments:

Powered by Blogger.