" ത തവളയുടെ ത " എന്ന ചിത്രത്തിൻ്റെ ഭാഗമാകാൻ നിങ്ങൾക്കും അവസരം

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സും നാടോടി പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന "ത തവളയുടെ ത" എന്ന ചിത്രത്തിൻ്റെ ഭാഗമാകാൻ  നിങ്ങൾക്കും അവസരം. നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളായി മാറാൻ കുട്ടികൾക്കും മുതിർന്നവർക്കും അവസരം. എഡിറ്റ് ചെയ്യാത്ത നാല് ഫോട്ടോയും ഒപ്പം ഒരു മിനിറ്റ് പെർഫോർമൻസ് വീഡിയോയും bigstories@yahoo.com  അല്ലെങ്കിൽ +91 9496396355 എന്ന നമ്പറിലേക്കോ അയക്കുക.No comments:

Powered by Blogger.