മധുപാൽ നായകനായി എത്തുന്ന " കാലവരവ് " ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പ്രിയ സുഹൃത്തുക്കളെ,

മലയാളസിനിമ ലോകത്തെ നിറ സാന്നിധ്യമായിരുന്ന ശ്രീ  M S തൃപ്പൂണിത്തുറയുടെ പേരിൽ നടന്ന ഷോർട് മൂവി ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത *സാലുമരദ* മൂവിയ്ക്ക് ശേഷം, future karma media and entertaintments ന്റെ ബാനറിൽ ഡോ ഗംഗാശശിധരൻ നിർമ്മിച്ച്, അനീഷ് കരുണാകരന്റെ തിരക്കഥയ്ക്ക് ശ്രീ  രഘുമേനോൻ സംവിധാനം നിർവഹിച്ച് ഞാൻ നായക വേഷം ചെയ്യുന്ന, *കാലവരവ്* ഷോർട് മൂവിയുടെ First look poster നിങ്ങൾക്ക് മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു.
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ വിജയാശംസകൾ..

മധുപാൽ .

No comments:

Powered by Blogger.