മണിരത്നത്തിൻ്റെ പൊന്നിയിൽ സെൽവനിലെ കഥാപാത്രങ്ങളെ പുറത്ത് വിട്ടു.


മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തുവിട്ട് വികടൻ മാസിക.

ആഴ്വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാമും,അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജും,ആദിത്യ കരികാലന്റെ വേഷം വിക്രമും ,മന്ദാകിനിയെ  ഐശ്വര്യ റായും  അവതരിപ്പിക്കും. ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.  

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ചിത്രം ഒരുക്കുന്നത്.

No comments:

Powered by Blogger.