പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി. ജോണിൻ്റെ പിതാവ് തോട്ടുങ്കൽ ജോൺ നിര്യാതനായി.


പ്രശസ്ത ക്യാമറാമാൻ  ജോമോൻ ടി.ജോണിന്റെ പിതാവ് തോട്ടുങ്കൽ ജോൺ നിര്യാതനായി. 

സംസ്കാരം നാളെ ( ആഗസ്റ്റ് പന്ത്രണ്ട് വ്യാഴം)  ഉച്ചയ്ക്ക് മൂന്നിന് മരുത്തോർവെട്ടം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
 

No comments:

Powered by Blogger.