ലീയോ തഥേവുസിൻ്റെ " പന്ത്രണ്ട് " .


Skypass entertainmentന്റെ ബാനറിൽ വിക്ടർ അബ്രഹാം നിർമ്മിച്ച് ലീയോ തഥേവൂസ്  സംവിധാനം ചെയ്യുന്ന " പന്ത്രണ്ട് '' എന്ന  ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 

വിനായകൻ,ദേവ് മോഹൻ,ഷൈൻ ടോം ചാക്കോ,ലാൽ, സ്രിന്റ തുടങ്ങിയ നിരവധി താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു.  

https://youtu.be/4R7KYBmcX_I

Written & Directed by Leo Thaddeus
Starring Vinayakan, Dev Mohan, Shine Tom Chacko, Lal etc. 
Produced by Victor Abraham (Skypass Entertainment). 
DOP: Swaroop Shoba Shankar
Film Editor: Nabu Usman
Line Producer: Harris Desom
Music: Alphons Joseph
Art Director: Joseph Nellickal

#Panthrand @PanthrandMovie @leothaddeuspage @SkypassEntertainment 
@VinayakanActor @DevMohanOfficial @ShineTomOfficial @ActorLal 
#SwaroopSobhaSankar @nabuusman @harrisdesom @alphonsjosephofficial @JosephNellickalArtDirector @captiandhanya #PhoenixPrabu @binumurali.murali @tonybabusounddesign @vvipink
 

No comments:

Powered by Blogger.