" 12thമാൻ " താരങ്ങളുടെ ലിസ്റ്റ് പുറത്തിറങ്ങി.


മോഹന്‍ലാലിനെ പ്രധാന  കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ 12thമാനിൽ അഭിനയിക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ടു. 

സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദുനാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിത പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

കെ.കൃഷ്ണകുമാർ തിരക്കഥ നിർവ്വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
ദൃശ്യം 2ന് ശേഷം ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍.


No comments:

Powered by Blogger.