" കെഞ്ചിരയിലെ " മായേ പാറ്റേ ...." ഗാനം ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.

ആദിവാസീ സ്വത്വത്തിന്റെ കഥയായ, മനോജ് കാനയുടെ 'കെഞ്ചിര'യിലെ 'മായേ പാറ്റേ...' എന്ന ഗാനം മലയാളത്തിന്റെ അഭിമാനം, തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പ്രകാശനം ചെയ്യുന്നു. ഓഗസ്റ്റ് 12 ന് വൈകീട്ട് 5 മണിക്ക് അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ.

ഗാനരചന: അജികുമാർ പനമരം, സംഗീതം: ശ്രീവത്സൻ ജെ.മേനോൻ, ആലാപനം: മീനാക്ഷി ജയകുമാർ. 'കെഞ്ചിര' ഓഗസ്റ്റ് 17 മുതൽ ആക്‌ഷൻ ഒ.ടി.ടി.യിൽ ലോകത്തുടനീളം എത്തും.

#manojkana #ResulPookutty #joymathew #ManjuWarrier #ManojKJayan #IFFK #Iffi 
#keralafilmawards #NationalFilmAwards #InternationalFilmFestivalofIndia. പി.ആർ.സുമേരൻ (പി.ആർ.ഒ)

No comments:

Powered by Blogger.