" LIB " ഷോർട്ട് ഫിലിം.



കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ
"LIB" ( Life is beautiful ) എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓൺലൈൻ ചലച്ചിത്ര മേളയിൽ  ജൂലൈ 11  വൈകിട്ട് 6 മണി മുതൽ പ്രദർശിപ്പിക്കുന്നു .

ഇരുപത്തിനാല് മണിക്കൂർ നേരത്തേക്കാണ് ചിത്രം അക്കാദമിയുടെ യൂട്യൂബിൽ ലഭ്യമാകുക . 
LIB യുടെ ലിങ്ക് ഒപ്പം 
ചേർക്കുന്നു.
ബൈജുരാജ് ചേകവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഹേമ എസ്‌ ചന്ദ്രേടത്ത് എഴുതുന്നു.
ഫെറ ഷിബില,സജ്ന നജാം,അഖിൽ പ്രഭാകർ, പ്രേംരാജ് കായക്കൊടി, പ്രവീൺ പരമേശ്വർ,ലൈല
തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
 കേരള ചലച്ചിത്ര അക്കാദമി & ചേകവാർ'സ്‌ സ്ട്രീറ്റ് ആർട്സ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ,
ചിത്ര സംയോജനം-ദീപു ജോസഫ്‌, കോ-പ്രൊഡ്യൂസർ-ബൈജുരാജ് ചേകവർ,മിനി മോഹൻ, ശശികുമാർ തെന്നല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡോക്ടർ ചാന്ദ്നി സജീവൻ,വി പി പ്രകാശ്, ഡോക്ടർ മൃണാളിനി,കല-സുരേഷ്ബാബു നന്ദന, മേക്കപ്പ്-ശാരദ, വസ്ത്രാലങ്കാരം-രഘുനാഥ്,ശബ്ദ രൂപകല്പന- രംഗനാഥ് രവി,
വി എഫ് എക്സ് & ടൈറ്റിൽ-സുമിൽ ശ്രീധർ, 
ഡി ഐ-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മെഹമൂദ് കാലിക്കറ്റ്.

വാർത്ത പ്രചരണം:


No comments:

Powered by Blogger.